2013 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

Naroththu Mahavishnu temple

നാരോത്ത് മഹാവിഷ്ണു ക്ഷേത്രം
പെരളശ്ശേരി സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും 100മീറ്റർ  


 

പ്രതിഷ്ഠ മഹാവിഷ്ണു   
നാഗം ,ഗണപതി ,ദേവി ,ശാസ്താവ് ,എന്നീ ഉപ ദേവതകൾ 

വനവാസക്കാലത്ത് ശ്രീരാമൻ വിശ്രമിച്ച സ്ഥലം പിന്നീട് നാരായണോ ത്തും പിന്നീട് നാരോത്തുമായി രൂപാന്തരം പ്രാപിച്ചു 
.രാവിലെ ബാലഗോപാല രൂപത്തിലും ഉച്ചക്ക് നട അടക്കുന്നത് വരെ ശ്രീകൃഷ്ണ രൂപത്തിലും വൈകുന്നേരം സുദർശനം കയ്യിലേന്തിയ മഹാവിഷ്ണുവിന്റെ രൂപത്തിലുമാണ് പ്രതിഷ്ഠ 



അയ്യപ്പൻ നാലംബലത്തിനു  വെളിയിൽ 

,
ഏകദേശം 2000 വർഷം പഴക്കം കണക്കാക്കപ്പെടുന്നു .ഇപ്പോൾ നവീകരണം നടന്നു കൊണ്ടിരിക്കുന്നു .

മുഖ്യ വഴിപാടുകൾ പുഷ്പാഞ്ജലി ,പാൽപ്പായസം ,മുഖകളഭം ,വെണ്ണ നിവേദ്യം ,അലങ്കാരപൂജ, ദർശന പുഷ്പാഞ്ജലി ,രോഗശമന പുഷ്പാഞ്ജലി,സന്താന പുഷ്പാഞ്ജലി  ,സമ്മോഹന പുഷ്പാഞ്ജലി ...തുടങ്ങിയവ 
ദർശന സമയം രാവിലെയും വൈകീട്ടും 






1 അഭിപ്രായം: