ശ്രീ മണിക്കീൽ ഭഗവതീ ക്ഷേത്രം
കണ്ണൂർ പൊതുവാച്ചേരി റൂട്ടിൽ പൊതുവാച്ചേരിയിൽ നിന്ന് 2 കിമി തെക്ക് (കണ്ണൂരിൽ നിന്ന് 13 കിമി തെക്ക് )
ഭഗവതി( ദുർഗ്ഗ ,ഭദ്രകാളി എന്നീ പ്രതിഷ്ഠകൾ )
എല്ലാ ദിവസവും രാവിലെ നട തുറക്കും
ശിവരാത്രി ആഘോഷം
ഭരണം പ്രസിഡണ്ട് ശ്രീ മണിക്കീൽ ഭഗവതീ ക്ഷേത്രകമ്മിറ്റി മാവിലായി
 |
| നവരാത്രി ആഘോഷം |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ