ആലക്കാട്ട് മുത്തപ്പൻ മടപ്പുര
റൂട്ട്:- ഏച്ചുര്‍ -വെള്ളച്ചാൽ മൂന്നുപെരിയ റൂട്ടിൽ ഐവർകുളം സ്റ്റോപ്പിൽ നിന്നും പത്ത് മിനുട്ട് നടക്കുക
സംക്രമത്തിന്നു സംക്രമപൂജ
ധാരാളം മരങ്ങൾ തിങ്ങി വളരുന്ന ഒരു പ്രദേശം വളരെ ശാന്തമായ അന്തരീക്ഷം ക്ഷേത്രത്തിനു ധാരാളം അവകാശികൾഉള്ള ഒരു ക്ഷേത്രം . നാരായണിയമ്മ ദിവസവും സന്ധ്യക്ക് വിളക്ക് കൊളുത്തുന്നു
ഡിസംബർ 29 ,30 ഉത്സവം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ