2013 ഒക്‌ടോബർ 23, ബുധനാഴ്‌ച

ശ്രീ മണിക്കീൽ ഭഗവതീ ക്ഷേത്രം 
കണ്ണൂർ പൊതുവാച്ചേരി റൂട്ടിൽ പൊതുവാച്ചേരിയിൽ നിന്ന് 2 കിമി തെക്ക് (കണ്ണൂരിൽ നിന്ന് 13 കിമി തെക്ക് )
ഭഗവതി( ദുർഗ്ഗ ,ഭദ്രകാളി എന്നീ പ്രതിഷ്ഠകൾ )

എല്ലാ ദിവസവും രാവിലെ നട തുറക്കും 
ശിവരാത്രി ആഘോഷം 
ഭരണം പ്രസിഡണ്ട്‌ ശ്രീ മണിക്കീൽ ഭഗവതീ ക്ഷേത്രകമ്മിറ്റി മാവിലായി 
നവരാത്രി ആഘോഷം 

2013 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ആലക്കാട്ട് മുത്തപ്പന്‍ മടപ്പുര


ആലക്കാട്ട്  മുത്തപ്പൻ  മടപ്പുര
റൂട്ട്:- ഏച്ചുര്‍ -വെള്ളച്ചാൽ മൂന്നുപെരിയ റൂട്ടിൽ  ഐവർകുളം സ്റ്റോപ്പിൽ  നിന്നും പത്ത് മിനുട്ട് നടക്കുക
പ്രതിഷ്ഠ മുത്തപ്പൻ 


സംക്രമത്തിന്നു സംക്രമപൂജ  
ധാരാളം മരങ്ങൾ  തിങ്ങി വളരുന്ന ഒരു പ്രദേശം വളരെ ശാന്തമായ അന്തരീക്ഷം ക്ഷേത്രത്തിനു ധാരാളം അവകാശികൾഉള്ള ഒരു ക്ഷേത്രം .   നാരായണിയമ്മ ദിവസവും സന്ധ്യക്ക്‌ വിളക്ക് കൊളുത്തുന്നു 
ഡിസംബർ 29 ,30  ഉത്സവം 

ഐവർകുളം കോവിൽ


  ഐവർകുളം കോവിൽ

റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ മൂന്നുപെരിയ റൂട്ടിൽ ഐവർ കുളം സ്റ്റോപ്പിൽ നിന്നും അഞ്ചു മിനിറ്റ് നടന്നാൽ മതി  
പ്രതിഷ്ഠ സുബ്രമണ്യന്‍  നൂറിലധികം വ ർഷം പഴക്കം 

രേഖപ്പെടുത്താത്ത ചരിത്രം 


                            പണ്ട് ഇവിടെഒരു ഇല്ലമുണ്ടായിരുന്നതിന്റെ അവശിഷ്ടമുണ്ടായിരുന്നു. ഒരു പ്രശ്നം വെപ്പിനുശേഷമാന്നു  ക്ഷേത്ര നിർമ്മതി നടന്നത്. പഴനി ആണ്ടവന്റെ പരമ ഭക്തയായിരുന്ന ദേവി ആയിരുന്നു പൂജാരിണി. ഇവര്‍ മുന്‍പ്‌ ധാരാളം പേരെ പഴനിയിലേക്ക് കാൽ നടയായി നയിച്ചിരുന്നു. അക്കാലത്ത് ഏപ്പോഴും ഇവിടെ ഭക്തരുടെ തിരക്കായിരുന്നു. അതെ കാലഘട്ടത്തിൽ തന്നെ പ്രശസ്നനായ ബാലാനന്ദ സ്വാമിയും ഇവിടെയുണ്ടായിരുന്നു.  സ്വാമികള്‍ മഹായോഗിയായിരുന്നു.  വെള്ളിത്തിന്നു മീതെ പത്മാസനത്തിൽ   ഇരുന്നു കൊണ്ട് പുഴ കടന്നിരുന്നു.


Sree Kovil Balan (priest)


 പൂജകൾ ഇപ്പോൾ നടത്തുന്നത് പിന്മുറക്കാരനായ ശ്രീ കോവിൽ ബാലനാന്നു. പഴയ കാലത്തെ പ്രമുഖ നടനായിരുന്ന ശ്രീ ബാലൻ കലാസപര്യ ഉപേക്ഷിച്ചാന്നു പൂജാദികൾ നടത്തുന്നത്.  
പൂജ രാവിലെ സുബ്രമണ്യ പൂജയും വൈകുന്നേരം ദീപാരാധനയും
  
നവരാത്രിയാന്നു പ്രധാന ആഘോഷം  

ഇത് ഒരു കുടുംബ ക്ഷേത്രമാന്നു  

Naroththu Mahavishnu temple

നാരോത്ത് മഹാവിഷ്ണു ക്ഷേത്രം
പെരളശ്ശേരി സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും 100മീറ്റർ  


 

പ്രതിഷ്ഠ മഹാവിഷ്ണു   
നാഗം ,ഗണപതി ,ദേവി ,ശാസ്താവ് ,എന്നീ ഉപ ദേവതകൾ 

വനവാസക്കാലത്ത് ശ്രീരാമൻ വിശ്രമിച്ച സ്ഥലം പിന്നീട് നാരായണോ ത്തും പിന്നീട് നാരോത്തുമായി രൂപാന്തരം പ്രാപിച്ചു 
.രാവിലെ ബാലഗോപാല രൂപത്തിലും ഉച്ചക്ക് നട അടക്കുന്നത് വരെ ശ്രീകൃഷ്ണ രൂപത്തിലും വൈകുന്നേരം സുദർശനം കയ്യിലേന്തിയ മഹാവിഷ്ണുവിന്റെ രൂപത്തിലുമാണ് പ്രതിഷ്ഠ 



അയ്യപ്പൻ നാലംബലത്തിനു  വെളിയിൽ 

,
ഏകദേശം 2000 വർഷം പഴക്കം കണക്കാക്കപ്പെടുന്നു .ഇപ്പോൾ നവീകരണം നടന്നു കൊണ്ടിരിക്കുന്നു .

മുഖ്യ വഴിപാടുകൾ പുഷ്പാഞ്ജലി ,പാൽപ്പായസം ,മുഖകളഭം ,വെണ്ണ നിവേദ്യം ,അലങ്കാരപൂജ, ദർശന പുഷ്പാഞ്ജലി ,രോഗശമന പുഷ്പാഞ്ജലി,സന്താന പുഷ്പാഞ്ജലി  ,സമ്മോഹന പുഷ്പാഞ്ജലി ...തുടങ്ങിയവ 
ദർശന സമയം രാവിലെയും വൈകീട്ടും 






Eekkil Katteri Sree Kunkichikkaav

Eekkil Katteri Sree Kunkichikkaav
One and a half kms from Peralasserion the way to Rangoththu Mahaavishnu Temple( half a km from Sree naarayanaguru bus shelter at Vatakkumbaat)
Kunkichi ,Shaasthappan 





Daily Deepaaraadhana 
Annual festival  on Makaram 12th&,13th 
The legend is very similar to that of Kataankottu maakkam (kunkichiyamma had no children)
The Theyyams of kuttichaaththan,chaamundi, gulikan, bappuraan, Bhairavan ,Ilayataththu bhagavathi and Kunkiichiyamma will be staged on festival days 




2013 ഒക്‌ടോബർ 17, വ്യാഴാഴ്‌ച

Peralasseri Muchilottukaav

പെരളശ്ശേരി പുതിയകാവ്
 മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
പെരളശ്ശേരി എഛ് എസ് എസ് സ്റ്റോപ്പിൽ നിന്നും300 മീറ്റർ അകലെ 

മുഖ്യ പ്രതിഷ്ഠ മുച്ചിലോട്ടു ഭഗവതി


വിഷ്ണു മൂർത്തി


നിത്യവും ദീപാരാധന
കളിയാട്ടം കുംഭം 18 ,19 ,20

മറ്റു വിശേഷ ദിവസങ്ങൾ
മുച്ചിലോട്ട്  ഭഗവതി 

2013 ഒക്‌ടോബർ 16, ബുധനാഴ്‌ച

Peralasseri SivaTemple

Peralasseri SivaTemple 
Out side the   Peralasseri H.S.S compound wall (main road side )



Prathishta Lord Siva ancient temple 

Valiyabalikkallu
The temple has a Swayambhoo idol  

It is believed that Lord Sreeraama took bath from this temple pond before doing the prathishta of Peralasseri Subramnyaswami temple .For centuries it was a neglected temple .
Temple pond

Daily only morning  pooja  is done in the morning (5.30 am - 9.30 am )
No annual festival 
The temple is owned by the Chembakasseri tharavaatu 
Renovation efforts started a few years back 

2013 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ശ്രീ രങ്ങോത്ത് ഭഗവതീ ക്ഷേത്രം

ശ്രീ രങ്ങോത്ത് ഭഗവതീ ക്ഷേത്രം 
കണ്ണൂർ കൂത്തുപറമ്പ്  റൂട്ടിൽ പെരളശ്ശേരിയിൽ നിന്ന്   ഒരു കിമിവടക്ക്      (കണ്ണൂരിൽ നിന്ന് 19 കിമിതെക്ക് കിഴക്ക്)
പ്രതിഷ്ഠ ഭഗവതി 19th century temple 




 


ദർശനസമയം  6 - 9.30 am  ; 5 - 7 pm 

 ഉത്സവം വൃശ്ചികത്തിലെ കാർത്തിക

Important days Navaraathri (10 days)
Prathishta day on Itavam 16th and Puna prathishta day on Mithunam 18th Naagaprathishta on Thulaam Samkramam 



It was Late sree Velluvakannothth Rairu nambiar who took initiatives to build the temple 150 years back .The prathishta is the repllica of the Godess of Chaala bhagavathi The ooraalars 
were the 4 Thaavazhis of Velluva tharavaatu .Data furnished by Sree Ramachandran 
ഭരണം സെക്രട്ടറി ശ്രീ രങ്ങോത്ത് ഭഗവതീ ക്ഷേത്രകമ്മിറ്റി  മുണ്ടല്ലൂർ 

2013 ഒക്‌ടോബർ 9, ബുധനാഴ്‌ച

പെരളശ്ശേരി സുബ്രമണ്യ സ്വാമി ക്ഷേത്രം


പെരളശ്ശേരി  സുബ്രമണ്യ സ്വാമി  ക്ഷേത്രം 



റൂട്ട്:-കണ്ണൂര്‍ -കൂത്ത്പറമ്പു റൂട്ടിൽ  പെരളശ്ശേരിഅമ്പലം സ്റ്റോപ്പ്‌ 
പ്രതിഷ്ഠ  വേലായുധനായ സുബ്രമണ്യൻ 
ഗണപതി ,ശ്രീരാമൻ  ,ഭദ്രകാളി സങ്കല്പ സ്ഥാനങ്ങൾ 
അയ്യപ്പന്നു വേറെതന്നെ ശ്രീകോവിൽ 
സമയം രാവിലെ അഞ്ചര മുതൽ  പന്ത്രണ്ടു വരെ
 വൈയ്കുന്നേരം  അഞ്ചര മുതൽ  എട്ടര വരെ

ഇപ്പോഴുള്ള സ്ഥലത്ത് ശ്രീ കോവിൽ ,നമസ്കാര മണ്ഡപം ,ചുറ്റമ്പലം ,ഉപദേവന്മാർ  ,ആനകൊട്ടിൽ, ദ്വജം, നടപ്പന്തൽ അഗ്രശാല, ഓഫിസ്,ഗോപുരം ക്ഷേത്രക്കുളം തുടങ്ങിയവയുണ്ട് പണ്ട് ചുമർ ചിത്രങ്ങൾ  ഉണ്ടായിരുന്നു നമസ്കാര മണ്ഡപത്തിന്റെ മച്ചിൽ നവഗ്രഹങ്ങളുടെ ദാരുശില്‍പങ്ങൾ  ,ശ്രീ കോവിലിന്റെ ശ്രീ മുഖത്ത് കിം പുരുഷൻ  ,തെക്കേ വലിയമ്പലത്തിൽ കിരാത വിജയത്തെ സൂചിപ്പിക്കുന്ന കൊത്ത് പണികൾ എന്നിവയുണ്ട് 
ആകെ എഴുപത്തിഏഴ്    വഴിപാടുകൾ  
പ്രധാനപ്പെട്ടുത് സർപ്പബലിയുംപരിവാരപൂജയും  നാഗങ്ങൾക്ക്‌ മുട്ടയും 






നാഗങ്ങൾക്ക്‌ മുട്ട
കാവേരി നദിയിലെ  ഉറവയുമായി കുളത്തിനു ബന്ധമുണ്ടെന്നുള്ള  വിശ്വാസത്തിൽ  കാവേരി സംക്രമം ആഘോഷിക്കുന്നു 

 ഐതിഹ്യം1                ത്രേതാ യുഗത്തിൽ  ശ്രീരാമൻ ഹനൂമാൻ  സുബ്രമണ്യവിഗ്രഹവുമായി എത്താൻ  താമസിച്ചപ്പോൾ  തന്റെ പെരുവള ഊരി പ്രതിഷ്ഠ നടത്തി
    ഐതിഹ്യം2  ബ്രഹ്മാവും സുബ്രമണ്യനും തമ്മിൽ  ഓം എന്നതിന്റെ അർത്ഥം എന്ത് എന്നതിനെ പറ്റി ഒരു തർ ക്കം ഉണ്ടാവുകയും കോപം വന്ന സുബ്ര മണ്യൻ  ബ്രഹ്മാവിനെ പിടിച്ചു കെട്ടാൻ  വീരബാഹുവിനെ ഏല്പിച്ചു. ബന്ധിതനായതിനാൽ  ബ്രഹ്മാവിന്നു സൃഷ്ടി കർമ്മം  തുടരാൻ  കഴിഞ്ഞില്ല ഈ അവസരത്തിൽ  പരമശിവൻ  ഇടപെടുകയുംബ്രഹ്മാവിനെ  മോചിതനാക്കുകയും ചെയ്തു .കുറ്റബോധം തോന്നിയ സുബ്രമണ്യൻ  സ്വയം ഒരു നാഗമായി മാറി .ഇതിൽ ദുഖിതയായ പാർവതി പരമശിവനെ അഭയം പ്രാപിച്ചു ശുക്ല പക്ഷത്തിൽ  ഷഷ്ടി വൃതമെടുക്കാൻ ശിവൻ ഉപദേശിച്ചു. പാർവതി ഷഷ്ടി നോറ്റതോടെ സുബ്ര  മണ്യന്നു പഴയ രൂപം തിരിച്ചു കിട്ടി.
 അത് കൊണ്ട് ഷഷ്ടിവൃതത്തിന്നു ഇവിടെ പ്രാധാന്യം ലഭിച്ചു  



അയ്യപ്പന്നു വേറെതന്നെ ശ്രീകോവിൽ 








2013 ജൂലൈ 28, ഞായറാഴ്‌ച

മക്രേരി അമ്പലം



മക്രേരി അമ്പലം  
റൂട്ട് :-കണ്ണൂരിൽ  നിന്നും പതിനെട്ട്കിമി തെക്കുകിഴക്ക്‌ ഓടക്കടവ് റോഡിൽ (ചക്കരക്കല്ല്-മൂന്നു പെരിയ റൂട്ടിൽ വെളച്ചാൽ  സ്റ്റോപ്പിൽനിന്നും രണ്ടു കിമി അകലെ )
 പെരളശ്ശേരിയിൽ വിഗ്രഹവുമായി താമസിച്ചെത്തിയ  ഹനുമാനെ ആശ്വസിപ്പിക്കാൻ   പറ്റിയ സ്ഥലത്ത് പ്രതിഷ്ഠ നടത്താൻ ശ്രീരാമൻഉപദേശിച്ചു .ഹനുമാന്റെ സാന്നിധ്യം എന്നും അവിടെ ഉണ്ടാകുമെന്നും രാമൻ പറഞ്ഞു. മർക്കടൻ പ്രതിഷ്ഠ നടത്തിയതുകൊണ്ട് മർക്കടശ്ശേരി എന്ന് ആ സ്ഥലത്തിനു പേര്‍ കിട്ടി . മർക്കടശ്ശേരി  കാലക്രമേണ മക്രേരി ആയി മാറി.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടത്തിന്റെ  ബാക്കിയാണ് ഇപ്പോൾ  കാണാനുള്ളത് 
  ഹനുമാൻ വാല്‍  കൊണ്ട്ടിച്ചുണ്ടായതാണ്  ചിറ എന്നാണു സങ്കൽപ്പം 

സുബ്രമണ്യനാണ്  പ്രധാന പ്രതിഷ്ഠ 
 മഹാവിഷ്ണുവിന്റെ മൂന്നു പ്രതിഷ്ഠകൾ.ഗണപതിയും  

പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം ഭക്തർക്ക്‌ ഇപ്പോഴും അനുഭവപ്പെടുന്നു 

മുഖ്യ വഴിപാടുകൾ അവൽ  നിവേദ്യം ,ശർക്കരപ്പായസം 
ക്ഷേത്രത്തിനു ഹനുമൽ  ഭക്തനായിരുന്ന ദക്ഷിണാമൂർത്തി സ്വാമിയുടെ സമർപ്പണം 
 ദർശനസമയം രാവിലെ  അഞ്ച്മുപ്പത് മുതൽ പത്ത് വരെ വൈകുന്നേരം അഞ്ച് മുപ്പത്‌മുതൽ  എട്ട് മുപ്പത്‌ വരെ 



 മകരത്തിലെ തൈപ്പൂയമാണ് പ്രധാന ആഘോഷം 

ഒരുകാലത്ത് ചുമരുകൾ കൊത്ത് പണികളാലും  ചിത്രങ്ങളാലും സമ്പന്നമായിരുന്നു