മക്രേരി അമ്പലം
റൂട്ട്
:-കണ്ണൂരിൽ നിന്നും പതിനെട്ട്കിമി തെക്കുകിഴക്ക് ഓടക്കടവ് റോഡിൽ (ചക്കരക്കല്ല്-മൂന്നു പെരിയ റൂട്ടിൽ വെളച്ചാൽ സ്റ്റോപ്പിൽനിന്നും
രണ്ടു കിമി അകലെ )
പെരളശ്ശേരിയിൽ വിഗ്രഹവുമായി താമസിച്ചെത്തിയ ഹനുമാനെ ആശ്വസിപ്പിക്കാൻ പറ്റിയ
സ്ഥലത്ത് പ്രതിഷ്ഠ നടത്താൻ ശ്രീരാമൻഉപദേശിച്ചു .ഹനുമാന്റെ സാന്നിധ്യം
എന്നും അവിടെ ഉണ്ടാകുമെന്നും രാമൻ പറഞ്ഞു. മർക്കടൻ പ്രതിഷ്ഠ
നടത്തിയതുകൊണ്ട് മർക്കടശ്ശേരി എന്ന് ആ സ്ഥലത്തിനു പേര്‍ കിട്ടി . മർക്കടശ്ശേരി കാലക്രമേണ മക്രേരി ആയി മാറി.
|
സുബ്രമണ്യനാണ് പ്രധാന പ്രതിഷ്ഠ
മഹാവിഷ്ണുവിന്റെ മൂന്നു പ്രതിഷ്ഠകൾ.ഗണപതിയും
പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം ഭക്തർക്ക് ഇപ്പോഴും അനുഭവപ്പെടുന്നു
മുഖ്യ വഴിപാടുകൾ അവൽ നിവേദ്യം ,ശർക്കരപ്പായസം
|
| ക്ഷേത്രത്തിനു ഹനുമൽ ഭക്തനായിരുന്ന ദക്ഷിണാമൂർത്തി സ്വാമിയുടെ സമർപ്പണം |
ദർശനസമയം രാവിലെ അഞ്ച്മുപ്പത് മുതൽ പത്ത് വരെ വൈകുന്നേരം അഞ്ച് മുപ്പത്‌മുതൽ എട്ട് മുപ്പത് വരെ
മകരത്തിലെ തൈപ്പൂയമാണ് പ്രധാന ആഘോഷം
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ