ശ്രീ മാവിലാക്കാവ് ദൈവത്താർ ക്ഷേത്രം
റൂട്ട്:- കണ്ണൂര് കൂത്ത് പറമ്പ്റൂട്ടിൽ മൂന്നാം പാലം സ്റ്റോപ്പിൽ കീഴറ
പ്രതിഷ്ഠ ദൈവത്താർ പഴക്കമുള്ളത്
ഉപദേവൻ വേട്ടക്കൊരുമകൻ ഭഗവതി സങ്കല്പ സ്ഥാനം

ദർശനസമയം രാവിലെ ആറ് മുതൽ പന്ത്രണ്ട് വരെ
വൈകുന്നേരം ആറ് മുതൽ എട്ട് വരെ
മുഖ്യ വഴിപാടുകൾ പുഷ്പാഞ്ഞലിയും ശർക്കരപ്പായസവും

മേടം 1- 6 വിഷു ഉത്സവം
അടിയും തിക്കും പ്രധാനം
മണ്ഡലകാലം
ഭരണം പ്രസിഡണ്ട് ക്ഷേത്ര സംരക്ഷണ സമിതി മാവിലാക്കാവ് മാവിലായി
ഐതിഹ്യം
കണ്ണുരിലെ ദൈവത്താർക്കായുള്ള 4 പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന് .കാപ്പാട് കാവിലെയും ,അണ്ടല്ലൂർകാവിലെയും ,മാവിലാ കാവിലെയും പടുവിലാ കാവിലെയുംദൈവത്താർമാർ വടക്ക് നിന്ന് തെക്കോട്ട് കാഴ്ച കാണാനിറങ്ങി .മാവിലാക്ക് അടുത്തപ്പോൾ ഇളയവനായ കാപ്പാട് ദൈവത്താർ ജേഷ്ടന്മാരുടെ അനുവാദമിലാതെ ഒരു താണ ജാതിക്കാരന്റെ വീട്ടിൽ നിന്ന് വെള്ളം കുടിച്ചു .ഇതിൽ കുപിതരായ ജേഷ്ടന്മാരുമായി വഴക്കടിച്ചു കാപ്പാട് ദൈവത്താർ മാവിലായി ദൈവത്താറുടെ നാക്ക് പിഴുതെടുത്തു .ഇതിനു ശേഷം 4 പേരും തമ്മിൽ പിരിഞ്ഞു ഒരാൾ കാപ്പാട്ടേ ക്കും,മറ്റൊരാൾ പടുവിലായിലേക്കും മൂന്നാമതൊരാൾ ധർമ്മടത്തേക്കും പോയി മാവിലായി ദൈവത്താർ ആദ്യം പെരളശ്ശേരി സുബ്രമണ്യ ക്ഷേത്രത്തിൽ സ്ഥാനം പിടിച്ചെങ്കിലും സുബ്രമണ്യന്റെ മുൻകൂർ സമ്മതം എടുക്കാത്തത് കൊണ്ട്പ്രതിഷ്ഠ കുന്നോത്തെക്ക് മാറ്റേണ്ടി വന്നു
അവിടത്തെ 8 കുടുംബക്കാർ ചേർന്നാണ് ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് .
ഭൂപരിഷ്കരണ നിയമത്തോടെ ക്ഷേത്ര ഭരണം അസാധ്യമായ ഊരാളർ 1985 ൽ HR &CEdepartment നു ഭരണം കൈമാറി ക്ഷേത്ര സംരക്ഷണ സമിതിയും പ്രവർത്തിക്കുന്നുണ്ട് .
ഇപ്പോഴത്തെ തന്ത്രി കരുമാരത്ത് ഇല്ലത്ത് നിന്ന് ശാന്തിക്കാരാൻ മലയാള ബ്രാമണൻ

![]() |
| ദൈവത്താർ |
![]() |
| അടി |